Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2020 1:15 PMUpdated On
date_range 25 Dec 2020 1:15 PMപേരാമ്പ്രയിൽ ലീഗ് പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്
text_fieldsbookmark_border
പേരാമ്പ്ര: മുസ്‌ലിം ലീഗ് പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്. പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിലെ വ്യാപാരി ബൈപ്പാസ് റോഡില്‍ ബൈത്തുല്‍ ഇസയില്‍ പി.സി. ഇബ്രായിയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനത്തില്‍ വീടിന്‍റെ മുന്‍വശത്തെ ചുമരും ജനലും തകര്‍ന്നു. ഈ സമയം ഇബ്രായിയും ഭാര്യ ഷെറീനയുടെ ഭാര്യമാതവ് കുഞ്ഞായിഷയും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story