Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2019 10:28 AM IST Updated On
date_range 20 Jun 2019 11:59 PM ISTപയ്യോളിയിൽ സി.പി.എം പ്രവർത്തകെൻറ വീടിന് നേരെ ബോംബേറ്
text_fieldsbookmark_border
കോഴിക്കോട്: പയ്യോളിയിൽ സി.പി.എം പ്രവർത്തകെൻറ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേൽ സത്യെൻറ വീടിന ് നേരെയാണ് ഇന്നലെ അർധരാത്രി അക്രമികൾ ബോംബെറിഞ്ഞത്. വീടിെൻറ ജനൽചില്ലുകൾ തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story