Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ കോൺഗ്രസ്...

കണ്ണൂരിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

text_fields
bookmark_border
kannur bomb blast
cancel
Listen to this Article

കണ്ണൂർ: തലശ്ശേരി മൂഴിക്കരയിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. കോടിയേരി ബ്ലോക്ക് നിർവാഹക സമിതി അംഗം പി.എം. കനകരാജിന്റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്.

ചൊവ്വാഴ്ച അർധ രാത്രിയോടെയാണ് സംഭവം. കനകരാജിന്റെ പ്രായമായ അമ്മയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ ന്യൂമാഹി പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bomb blastKannur NewsCongress
News Summary - Bomb blast at Congress leader's house in Kannur
Next Story