Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2016 11:27 AM GMT Updated On
date_range 11 Aug 2017 4:08 AM GMTകരുനാഗപ്പള്ളിയില്‍ സ്കൂളിന് നേരെ ബോംബ് ഭീഷണി
text_fieldsbookmark_border
കരുനാഗപ്പിള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ ഗേള്‍സ് ഹൈസ്കൂളിന് നേരെ ബോംബ് ഭീഷണി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഭീഷണിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുന്നു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. സ്കൂളിന് ഇന്നത്തേക്ക് അവധി നല്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story