Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൂത്ത്​ ഏജൻറിനെ...

ബൂത്ത്​ ഏജൻറിനെ ആക്രമിച്ച സംഭവം; ആറ്​ സി.പി.എം പ്രവർത്തകർ റിമാൻഡിൽ

text_fields
bookmark_border
ബൂത്ത്​ ഏജൻറിനെ ആക്രമിച്ച സംഭവം; ആറ്​ സി.പി.എം പ്രവർത്തകർ റിമാൻഡിൽ
cancel

മ​യ്യി​ൽ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​​ടു​പ്പി​നി​ടെ യു.​ഡി.​എ​ഫ്​ ബൂ​ത്ത്​ ഏ​ജ​ൻ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ​ ആ​റ്​ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ലാ​യി.

ചെ​റു​പ​ഴ​ശ്ശി​യി​ൽ യു.​ഡി.​എ​ഫ്​ ബൂ​ത്ത്​ ഏ​ജ​ൻ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ ക​ടൂ​രി​ലെ സി.​പി. നാ​സ​ർ (42), പെ​രു​മാ​ച്ചേ​രി​യി​ലെ കെ.​പി. ബാ​ല​കൃ​ഷ്​​ണ​ൻ, ചെ​റു​പ​ഴ​ശ്ശി സ്വ​ദേ​ശി​ക​ളാ​യ കെ. ​ബാ​ബു​രാ​ജ്​ (45), പി.​കെ. ബി​ജു (45), ഷാ​ഹി​ദ്​ അ​ഹ​മ്മ​ദ്​ (50), കൊ​ട്ട​പ്പൊ​യി​ലി​ലെ കെ.​കെ. ഫാ​യി​സ്​ (24) എ​ന്നി​വ​രെ​യാ​ണ്​ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്.

യു.​ഡി.​എ​ഫ്​ ചെ​റു​പ​ഴ​ശ്ശി സ്​​കൂ​ൾ ബൂ​ത്ത്​ ഏ​ജ​ൻ​റ്​ പി.​പി. സു​ബൈ​റി​നാ​ണ്​ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remandedCPMattacking
News Summary - Booth agent attacked; Six CPM workers remanded
Next Story