Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിന്‍റെ...

ട്രെയിനിന്‍റെ അടിയില്‍പെട്ട് 63കാരിയുടെ രണ്ടു കാലുകളും അറ്റു; അമൃത എക്സ്പ്രസിൽ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം

text_fields
bookmark_border
Doubling of Thiruvananthapuram-Parassala railway line
cancel
camera_alt

representational image

പാലക്കാട്: ട്രെയിനിൻ കയറാൻ ശ്രമിക്കുന്നതിനിടെ വഴുതി അടിയില്‍പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലാണ് ദാരുണാപകടം. പാലക്കാട് സ്വദേശി മേരിക്കുട്ടി(63)യാണ് അപകടത്തിൽപ്പെട്ടത്. മകനോ​ടൊപ്പം അമൃത എക്സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് രാത്രി 10.15ഓടെയാണ് അപകടമുണ്ടായത്. ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് അറിയുന്നത്. ഉടന്‍ തന്നെ ഇവരെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentaccident news
News Summary - Both legs of the housewife were cut off by falling under the train
Next Story