Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൗതുകമായി ബോട്ടിൽ...

കൗതുകമായി ബോട്ടിൽ ക്യാപ് മരം

text_fields
bookmark_border
കൗതുകമായി ബോട്ടിൽ ക്യാപ് മരം
cancel

ത​ല​ശ്ശേ​രി: സ്കൂ​ൾ ചു​വ​രി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ നി​ർ​മി​ച്ച ബോ​ട്ടി​ൽ ക്യാ​പ് മ​രം ശ്ര​ദ്ധേ​യ​മാ​കു​ന്നു. തി​രു​വ​ങ്ങാ​ട് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ​മാ​രാ​ണ് ‘സ​മ​ന്വ​യം 23’ ത​ങ്ങ​ളു​ടെ സ​പ്ത​ദി​ന ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി 2500 ഓ​ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ൽ അ​ട​പ്പ് ഉ​പ​യോ​ഗി​ച്ച് എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ കെ.​പി. ഷ​മീ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​വ​രി​ൽ മ​രം നി​ർ​മി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ പു​ന​രു​പ​യോ​ഗ​ത്തെ

ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നു​ള്ള ഒ​രു ക​ലാ​സൃ​ഷ്ടി​യാ​യാ​ണ് മ​രം നി​ർ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvangadbottle cap tree
News Summary - bottle cap tree. thiruvangad school
Next Story