Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2021 9:42 PM IST Updated On
date_range 18 Aug 2021 10:28 PM ISTറംബൂട്ടാന്‍ പഴത്തിന്‍റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
text_fieldsbookmark_border
കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്‍റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. വടകര ആയഞ്ചേരി കൊള്ളിയോട് സായ്ദിന്‍റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. സിനാന്‍, അബിയ, ഹനാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story