Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രഹ്‌മപുരം :...

ബ്രഹ്‌മപുരം : എസ്‌കവേറ്ററുകളുടെയും ഡ്രൈവര്‍മാരുടെയും ആവശ്യമുണ്ട്

text_fields
bookmark_border
ബ്രഹ്‌മപുരം : എസ്‌കവേറ്ററുകളുടെയും ഡ്രൈവര്‍മാരുടെയും ആവശ്യമുണ്ട്
cancel

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണക്കുന്നതിന് കൂടുതല്‍ എസ്‌കവേറ്ററുകളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ അടിയന്തരമായി ആവശ്യമുണ്ട്. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നല്‍കുന്നതായിരിക്കും.

എസ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീയണക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ എസ്‌കവേറ്റര്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. എസ്‌കവേറ്ററുകളുള്ളവരും സേവന സന്നദ്ധരായ ഡ്രൈവര്‍മാരും ഉടന്‍ 9061518888, 9961714083, 8848770071 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brahmapuram
News Summary - Brahmapuram : Excavators and drivers required
Next Story