Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:07 PM GMT Updated On
date_range 25 July 2017 8:07 PM GMTബി.എസ്.എൻ.എൽ ജീവനക്കാർ 27ന് പണിമുടക്കും
text_fieldsbookmark_border
തിരുവനന്തപുരം: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് ബി.എസ്.എൻ.എൽ ജീവനക്കാരും ഒാഫിസർമാരും ജൂലൈ 27ന് പണിമുടക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2007ലാണ് ഒടുവിൽ ശമ്പളം പരിഷ്കരിച്ചത്. 10 വർഷം പിന്നിട്ടിട്ടും നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. ഇൗ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്നും ഇവർ വ്യക്തമാക്കി. സമരസമിതി ഭാരവാഹികളായ കെ. മോഹനൻ, ബി. സുശീലൻ, ടി. സന്തോഷ് കുമാർ, ബി. വിശ്വകുമാരൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story