Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറെ പ്രതിപക്ഷം...

ഗവർണറെ പ്രതിപക്ഷം തടഞ്ഞു, നയപ്രഖ്യാപന പ്രസംഗം ബഹിഷ്​കരിച്ചു

text_fields
bookmark_border
arif-mohammed-khan
cancel
camera_alt????????? ??????? ??????????? ????? ???????? ????????? ????????????? ????????????????? ???????????? ??.????.??????? ???????? ??????????????. ??????????????? ?????????? ???????? ???????

തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നെ​ത്തി​യ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​നെ നി​യ ​മ​സ​ഭ​ക്കു​ള്ളി​ൽ പ്ര​തി​പ​ക്ഷം ത​ട​ഞ്ഞു. നി​യ​മ​സ​ഭാ ക​വാ​ട​ത്തി​​ൽ മു​ഖ്യ​മ​ന്ത്രി, സ്​​പീ​ക്ക​ർ, പാ​ർ​ ല​മ​​​​െൻറ​റി​കാ​ര്യ മ​ന്ത്രി, ചീ​ഫ്​ സെ​ക്ര​ട്ട​റി, നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഗ​വ​ർ ​ണ​റെ സ്വീ​ക​രി​ച്ച്​ സ​ഭ​യി​ലേ​ക്ക്​ ആ​ന​യി​ക്കു​േ​മ്പാ​ഴാ​യി​രു​ന്നു പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം.

പ്ല ​ക്കാ​ർ​ഡും ബാ​ന​റു​ക​ളു​മാ​യി എ​ത്തി​യ അം​ഗ​ങ്ങ​ൾ ‘ഗ​വ​ർ​ണ​ർ ഗോ ​ബാ​ക്ക്’, ‘ഗ​വ​ർ​ണ​റെ തി​രി​കെ വി​ളി​ക് കു​ക’ തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. ഇ​േ​താ​ടെ ഒ​ര​ടി​പോ​ലും മു​ ന്നോ​ട്ടു​നീ​ങ്ങാ​നാ​കാ​തെ ഗ​വ​ർ​ണ​ർ​ക്കും കൂ​ട്ട​ർ​ക്കും മി​നി​റ്റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​ വ​ന്നു. പ്ര​തി​പ​ക്ഷം വ​ഴ​ങ്ങു​ന്നി​െ​ല്ല​ന്ന്​ ക​ണ്ട​തോ​ടെ ​ വാ​ച്ച്​ ആ​ൻ​ഡ്​​ വാ​ർ​ഡി​നെ സ്​​പീ​ക്ക​ർ വ ി​ളി​പ്പി​ച്ചു. വാ​ച്ച്​ ആ​ൻ​ഡ്​​ വാ​ർ​ഡ്​ നേ​രി​യ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധ​ക്കാ​രെ ര​ണ്ടു​വ ​ശ​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​യ​തോ​ടെ ഗ​വ​ർ​ണ​ർ ഏ​റെ പ്ര​യാ​സ​പ്പെ​ട്ട്​ മു​ന്നോ​ട്ടു​നീ​ങ്ങി. ഗ​വ​ർ​ണ​ർ ഒ ​രു​വി​ധം വേ​ദി​യി​ലെ​ത്തി​യ​തി​ന്​ പി​ന്നാ​ലെ ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി. അ​തോ​ടെ സ​ഭ ശാ​ന്ത​മാ​യി.

ദേ​ശ ീ​യ​ഗാ​നം അ​വ​സാ​നി​ച്ച​തി​ന്​ പി​ന്നാ​ലെ സ്​​പീ​ക്ക​റു​ടെ ഡ​യ​സ​സി​ന്​ മു​ന്നി​ൽ പ്ര​തി​പ​ക്ഷ​നി​ര​യു​ട െ ഭാ​ഗ​ത്ത്​ കൂ​ട്ട​മാ​യി​നി​ന്ന്​ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ വീ​ണ്ടും ഗ​വ​ർ​ണ​ർ​െ​ക്ക​തി​രെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഇ-​നി​യ​മ​സ​ഭ​യു​ടെ ഉ​ദ്​​ഘാ​ട​ന​​ശേ​ഷം ഗ​വ​ർ​ണ​ർ ന​യ​​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ആ​രം​ഭി​ച്ച​തോ​ ടെ നി​യ​മ​സ​ഭ​യെ അ​വ​ഹേ​ളി​ച്ച ഗ​വ​ർ​ണ​ർ​ക്ക്​ സ​ഭ​യി​െ​ല​ത്തി സം​സാ​രി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന്​ പ് ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലും ഉ​ച്ച​ത്തി​ൽ പ​റ​ഞ്ഞ്​ ബ​ഹി​ഷ് ​​ക​ര​ണം പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, ലാ​വ​ലി​ൻ കേ​സി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ഗ​വ​ർ​ണ​റെ ​മു​ഖ്യ​മ​ന് ത്രി പാ​ല​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര വ് യ​ക്ത​മാ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

കേ​​ന്ദ്ര​​ത് തി​​നെ​​തി​​രാ​​യ പ​​രാ​​മ​​ർ​​​ശ​​ങ്ങ​​ളൊ​​ന്നും ഒ​​ഴി​​വാ​​ക്കി​​യി​​ല്ല
തി​രു​വ​ന​ന്ത​പു​രം: സ ം​സ്ഥാ​ന സ​ർ​ക്കാ​റും ഗ​വ​ർ​ണ​റും ത​മ്മി​ലെ അ​ഭി
​പ്രാ​യ ഭി​ന്ന​ത​ക്ക്​ അ​യ​വു​​വ​രു​ത്തി ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം. കേ​ന്ദ്ര സ​ർ​ക്കാ​റി​​​​​െൻറ നി​യ​മ​സ​ഭ​യി​ൽ ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗം ന​ട​ ത്തു​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ട െ ആ​ഗ്ര​ഹം മാ​നി​ച്ച്​ പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ 18ാം ഖ​ണ്ഡി​ക വാ​യി​ക്കു​ക​യാ​ണെ​ന്ന്​​ പ​റ​ഞ്ഞ​ശേ​ ഷ​മാ​ണ്​ വാ​യി​ച്ച​ത്. സ​ഭ​യി​ൽ ഗ​വ​ർ​ണ​റെ ത​ട​യു​ക​യും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്​​ക​രി​ക്കു​ക​യ ും ചെ​യ്​​ത പ്ര​തി​പ​ക്ഷ​ത്തി​​​​​െൻറ അ​സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​ത്തി​നും നി​യ​മ​സ​ഭ ആ​ദ്യ​മാ​യി സാ​ക്ഷി​യാ ​യി.

‘ഇൗ ​ഭാ​ഗം വാ​യി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ​ വാ​യി​ക്ക ു​ക​യാ​ണ്.’ - ഗ​വ​ർ​ണ​ർ

ആ ​വി​വാ​ദ ഖ​ണ്ഡി​ക

ഗ​വ​ർ​ണ​ർ വാ​യി​ച്ച 18ാം ഖ​ണ്ഡി​ക ഇ​പ്ര​കാ​രം: ‘ഭ​ര ​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ മ​തേ​ത​ര​ത്വ​ത്തി​​​​​െൻറ ഒാ​രോ അം​ശ​ത്തി​നും വി​രു​ദ്ധ​മാ​കു​മെ​ ന്ന​തി​നാ​ൽ ന​മ്മു​ടെ പൗ​ര​ത്വം ഒ​രി​ക്ക​ലും മ​ത​ത്തി​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​വാ​ൻ ക​ഴി​യി​ല്ല. ന​മ്മ ു​ടെ ഭ​ര​ണ​ഘ​ട​ന​ക്ക്​ കീ​ഴി​െ​ല സു​പ്ര​ധാ​ന ത​ത്ത്വ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യ​തി​നാ​ൽ 2019 ലെ ​പൗ​ര​ത്വ ഭേ ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം ഇൗ ​മ​ഹ​ നീ​യ സ​ഭ ​െഎ​ക​ക​ണ്​​ഠ്യേ​ന പാ​സാ​ക്കി. ഇ​തി​നെ തു​ട​ർ​ന്ന്, എ​​​​​െൻറ സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ 131ാം അ​നു ​ച്ഛേ​ദ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ വി​നി​യോ​ഗി​ച്ച്​ ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീം​കോ​ട​തി മു​മ്പാ​കെ ഒ​രു ഒ​ റി​ജി​ന​ൽ സ്യൂ​ട്ട്​ ഫ​യ​ൽ ചെ​യ്​​തു’.

ഇ​തി​​​​​െൻറ തു​ട​ർ​ച്ച​യാ​യി ഖ​ണ്ഡി​ക 19ൽ ‘​ശ​ക്ത​മാ​യ സം​സ ്ഥാ​ന​ങ്ങ​ളും ശ​ക്ത​മാ​യ കേ​ന്ദ്ര​വും ന​മ്മു​ടെ ഫെ​ഡ​റ​ലി​സ​ത്തി​​​​​െൻറ സ്​​തം​ഭ​ങ്ങ​ളാ​ണ്. വി​ശാ​ല ദേ​ശ ീ​യ താ​ൽ​പ​ര്യം മ​ന​സ്സി​ൽ വെ​ച്ച്​ സം​സ്ഥാ​ന​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ആ​ശ​ങ്ക​യു​ടെ ശ​ബ്​​ദ​ങ്ങ​ൾ, പ്ര​ത്യേ​കി​ ച്ചും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​േ​മ്പാ​ൾ ന​മ്മു​ടെ പൗ​രാ​വ​ലി​​യി​ലെ വ​ലി​യൊ​രു വി​ഭാ​ഗ​ത്ത ി​ന്​ വ്യാ​പ​ക​മാ​യ ഉ​ത്​​ക​ണ്​​ഠ​ക​ളും ആ​ശ​ങ്ക​ക​ളും ഉ​ണ്ടാ​കു​ക​യും ചെ​യ്യു​േ​മ്പാ​ൾ ശ​രി​യാ​യ അ​ർ​ഥ​ത ്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കേ​ണ്ട​തു​​ണ്ട്​’ എ​ന്ന​തു​ൾ​പ്പെ​ടെ കേ​ന്ദ്ര​ത്തി​നെ​തി​രാ​യ പ​രാ ​മ​ർ​​ശ​ങ്ങ​ളൊ​ന്നും ഗ​വ​ർ​ണ​ർ ഒ​ഴി​വാ​ക്കി​യി​ല്ല.

സി.​എ.​എ​ക്കെ​തി​രാ​യ ഭാ​ഗം ഒ​ഴി​വാ​ക്കു​മെ​ന്ന ആ ​ശ​ങ്ക​യി​ലാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​യും ഭ​ര​ണ​പ​ക്ഷ​ത്തെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യാ​ണ്​ ഗ​വ​ർ​ ണ​ർ നി​ല​പാ​ട്​ വി​ശ​ദീ​ക​രി​ച്ച​ത്. 18ാം ഖ​ണ്ഡി​ക​യി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​ണെ​ന്ന്​ പ​റ​ഞ്ഞ അ​ദ്ദേ​ഹം, ക​ഴ ി​ഞ്ഞ കു​റ​ച്ച്​ ദി​വ​സ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ത്തി​യ ക​ത്തി​ട​പാ​ട്​ സൂ​ച ി​പ്പി​ച്ചു. ‘ഇൗ ​ഭാ​ഗം വാ​യി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ​ വാ​യി​ക് കു​ക​യാ​ണ്. പ​ക്ഷേ, സം​സ്ഥാ​ന സ​ർ​ക്കാ​റി​​​​​െൻറ ന​യ​ത്തി​ലും പ​രി​പാ​ടി​യി​ലും ഇ​ത്​ ഉ​ൾ​പ്പെ​ടു​ന്നി​െ​ ല്ല​ന്ന നി​ല​പാ​ടാ​ണ്​ ത​നി​ക്ക്. എ​ന്നാ​ൽ, ഇ​താ​ണ്​ സ​ർ​ക്കാ​റി​​​​​െൻറ വീ​ക്ഷ​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​തി​നാ​ൽ ആ ​ആ​ഗ്ര​ഹം മാ​നി​ച്ച്​ വാ​യി​ക്കു​ക​യാ​ണെ’​ന്നും വി​ശ​ദീ​ക​രി​ച്ചു.

നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന്...

അ​തി​വേ​ഗ റെ​യി​ലി​നെ കൊ​ച്ചി മെ​ട്രോ​യു​മാ​യി ബ​ന്ധി​പ്പി​ക്കും
തി​രു​വ​ന​ന്ത​പു​രം: അ​തി​വേ​ഗ റെ​യി​ൽ​പാ​ത​യാ​യ സി​ൽ​വ​ർ ലൈ​ൻ അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട്​​ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഇ​തി​നെ കൊ​ച്ചി മെ​ട്രോ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നും ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം. ക​ലൂ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച്​ കാ​ക്ക​നാ​ട്​ വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാ​മ​ത്തെ കോ​റി​ഡോ​റു​മാ​യാ​കും (പി​ങ്ക്​ ലൈ​ൻ) അ​തി​വേ​ഗ റെ​യി​ൽ ബ​ന്ധി​പ്പി​ക്കു​ക. പി​ങ്ക്​ ലൈ​ൻ ജോ​ലി ഇൗ ​വ​ർ​ഷം ആ​രം​ഭി​ക്കും.

  • ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്ക്​ സ​ഹാ​യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി ന​ഗ​ര​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ഇ​ക്കൊ​ല്ലം ആ​രം​ഭി​ച്ച്​ 2029ൽ ​പൂ​ർ​ത്തി​യാ​ക്കും.
  • വ​നി​ത​ക​ൾ കു​ടും​ബ​നാ​ഥ​ക​ളാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​പ്ര​തീ​ക്ഷി​ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ൽ 50,000 രൂ​പ വ​രെ ഒ​റ്റ​ത്ത​വ​ണ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​ അ​തി​ജീ​വി​ക.
  • ഇ​ന്ത്യ​യി​ലെ ആ​ദ്യ സോ​ളാ​ർ ഇ​ല​ക്​​ട്രി​ക്​ റോ-​റോ സ​ർ​വി​സും ക​ര​യി​ലും വെ​ള്ള​ത്തി​ലും സ​ഞ്ച​രി​ക്കു​ന്ന ആ​ദ്യ വാ​ട്ട​ർ ബ​സും ഇ​ക്കൊ​ല്ലം.
  • 2020ൽ ​ത​ന്നെ ഇ- ​റേ​ഷ​ൻ കാ​ർ​ഡ്. 16 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​വേ​ലി സ്​​റ്റോ​റു​ക​ൾ.
  • കേ​ര​ള​ത്തി​​​​​െൻറ അ​ധി​കാ​ര പ​രി​ധി​യി​ൽ അ​പ​ക​ട​ത്തി​നി​ര​യാ​യ​വ​ർ​ക്ക്​ ആ​ദ്യ 48 മ​ണി​ക്കൂ​റി​ൽ 50,000 ൽ ​അ​ധി​ക​രി​ക്കാ​ത്ത ചി​കി​ത്സാ ​െച​ല​വു​ക​ൾ വ​ഹി​ക്കാ​ൻ ഗോ​ൾ​ഡ​ൻ അ​വ​ർ മെ​ഡി​ക്ക​ൽ ട്രീ​റ്റ്​​മ​​​​െൻറ്​ പ​ദ്ധ​തി.

കൗണ്ടർ ഇൻറലിജൻസ്​ സെല്ലും ഡാറ്റാ അനാലിസിസ്​ കേന്ദ്രവും ആരംഭിക്കും
തി​രു​വ​ന​ന്ത​പു​രം: തീ​വ്ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്​ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​മെ​ന്നും അ​തി​​​​​െൻറ ഭാ​ഗ​മാ​യി പൊ​ലീ​സി​ൽ കൗ​ണ്ട​ർ ഇ​ൻ​റ​ലി​ജ​ൻ​സ്​ സെ​ല്ലും ഡാ​റ്റാ അ​നാ​ലി​സി​സ്​ കേ​ന്ദ്ര​വും ആ​രം​ഭി​ക്കു​മെ​ന്നും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ് ​ഖാ​ൻ വ്യ​ക്ത​മാ​ക്കി.
ആ​ഭ്യ​ന്ത​രം
കേ​ന്ദ്ര മോ​േ​ട്ടാ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ‘ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ഡി​ജി​റ്റ​ൽ ട്രാ​ഫി​ക്​ എ​ൻ​ഫോ​ഴ്​​സ്​​മ​​​​െൻറ്​ സി​സ്​​റ്റം’ ന​ട​പ്പാ​ക്കും
തീ​വ്ര​വാ​ദം ത​ട​യാ​ൻ കൂ​ടു​ത​ൽ ശ്ര​ദ്ധ​പ​തി​പ്പി​ക്കു​ന്ന​തി​​​​​െൻറ ഭാ​ഗ​മാ​യി ‘കൗ​ണ്ട​ർ ഇ​ൻ​റ​ലി​ജ​ൻ​സ്​ സെ​ൽ’ തു​ട​ങ്ങും
സം​സ്​​ഥാ​ന ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ​ക്ക്​ ഡാ​റ്റാ അ​നാ​ലി​സി​സ്​ കേ​ന്ദ്രം തു​ട​ങ്ങും
ഗു​രു​വാ​യൂ​ർ, പി​ണ​റാ​യി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ​യും ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്​ സി​റ്റി, കോ​ഴി​ക്കോ​ട്​ റൂ​റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ ജി​ല്ലാ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം വ​രും​വ​ർ​ഷ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും
കൊ​ച്ചി സി​റ്റി പൊ​ലീ​സ്​ സ​മു​ച്ച​യ​നി​ർ​മാ​ണ​ത്തി​ന്​ തു​ട​ക്കം കു​റി​ക്കും
വ്യ​വ​സാ​യ​വും വാ​ണി​ജ്യ​വും
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്​​ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കു​േ​മ്പാ​ൾ അ​ത്​ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ അ​വ​കാ​ശം സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ ന​ൽ​ക​ണം
നി​ക്ഷേ​പ​ക​ർ​ക്ക്​ വ്യ​വ​സാ​യ​നി​ക്ഷേ​പം സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ൾ​ക്കും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​ൾ​ഫ്രീ ന​മ്പ​ർ ആ​രം​ഭി​ക്കും
ഉ​ൽ​പാ​ദ​ന-​സേ​വ​ന മേ​ഖ​ല​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച്​ ‘മാ​ർ​ജി​ൻ മ​ണി ഗ്രാ​ൻ​റ്​ ടു ​നാ​നോ യൂ​നി​റ്റ്​​സ്​’ എ​ന്ന പ​ദ്ധ​തി ഉ​ട​ൻ ആ​രം​ഭി​ക്കും
കാ​ക്ക​നാ​ട്​ എ​ക്​​സി​ബി​ഷ​ൻ കം ​ക​ൺ​വെ​ൻ​ഷ​ൻ സ​​​​െൻറ​ർ നി​ർ​മി​ക്കാ​ൻ സം​യു​ക്ത ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ക്കും
കൈ​ത്ത​റി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി ‘ഹാ​ൻ​റ്​​ലൂം ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്​​കീം’
പൊ​തു​മേ​ഖ​ലാ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു സ​ഹ​ക​ര​ണ പ്ലാ​റ്റ്​​ഫോം, ഇ​തി​നാ​യി റി​യാ​ബി​​​​​െൻറ കീ​ഴി​ൽ ഒ​രു ​െട​ക്​​നി​ക്​ സ​ർ​വി​സ്​ സ​പ്പോ​ർ​ട്ട്​ സ​​​​െൻറ​ർ സ്​​ഥാ​പി​ക്കും
വി​വ​ര​സാ​േ​ങ്ക​തി​ക​വി​ദ്യ
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ ഇ​ൻ​റ​ർ​നെ​റ്റ്​ ല​ഭ്യ​ത​ക്കാ​യി 2000 പ​ബ്ലി​ക്​ വൈ​ഫൈ ഹോ​ട്ട്​ സ്​​പോ​ട്ടു​ക​ൾ ആ​രം​ഭി​ക്കും
കോ​ഴി​ക്കോ​ട്​ സൈ​ബ​ർ പാ​ർ​ക്കി​ൽ ര​ണ്ടാ​മ​ത്തെ ​െഎ.​ടി കെ​ട്ടി​ടം സ്​​ഥാ​പി​ക്കും
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം
എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ലോ​ക്ക​ൽ ഗ​വ​ൺ​മ​​​​െൻറ്​ മാ​നേ​ജ്​​മ​​​​െൻറ്​ സി​സ്​​റ്റം ആ​രം​ഭി​ക്കും
ലൈ​ഫ്​​മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ​പ്രീ-​ഫാ​ബ്​ സാ​േ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ബ​ഹു​നി​ല പാ​ർ​പ്പി​ട​ങ്ങ​ൾ നി​ർ​മി​ക്കും
വി​വി​ധ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 1420 കി.​മീ റോ​ഡു​ക​ളെ പി.​എം.​ജി.​എ​സ്.​വൈ രൂ​പ​ക​ൽ​പ​നാ നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തും
ആ​സൂ​ത്ര​ണം
കു​ട്ട​നാ​ടി​നു​വേ​ണ്ടി ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പാ​ക്കേ​ജ്​ വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ൾ​ക്കു​വേ​ണ്ടി​യും ത​യാ​റാ​ക്കും
പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​വേ​ണ്ടി ലാ​ൻ​ഡ്​ യൂ​സ്​ ഡി​സി​ഷ​ൻ മോ​ഡ​ലു​ക​ൾ ത​യാ​റാ​ക്കും
2008ലെ ​േ​ക​ര​ള നെ​ൽ​വ​യ​ൽ-​ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ​നി​യ​മ​ത്തി​​​​​െൻറ ഫ​ല​പ്ര​ദ​മാ​യ നി​ർ​വ​ഹ​ണ​ത്തി​ന്​ സ​ർ​വേ പ്ലോ​ട്ടു​ക​ളു​ടെ ഉ​പ​ഗ്ര​ഹ​ദൃ​ശ്യം ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കു​ന്ന​തി​ന്​ കേ​ര​ള സ്​​റ്റേ​റ്റ്​ റി​മോ​ട്ട്​ സെ​ൻ​സി​ങ്​ ആ​ൻ​ഡ്​​ എ​ൻ​വ​യോ​ൺ​മ​​​​െൻറ്​ സ​​​​െൻറ​ർ ന​ട​പ്പാ​ക്കും
പൊ​തു​മ​രാ​മ​ത്ത്​
എ​ല്ലാ സം​സ്​​ഥാ​ന​പാ​ത​ക​ളും ര​ണ്ടു​വ​രി നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഘ​ട്ടം​ഘ​ട്ട​മാ​യി വി​ക​സി​പ്പി​ക്കും
120 കി.​മീ. ദൈ​ർ​ഘ്യ​മു​ള്ള മൂ​ന്ന്​ പൈ​ല​റ്റ്​ റോ​ഡു​ക​ളു​ടെ ദീ​ർ​ഘ​കാ​ല പ​രി​പാ​ല​നം പെ​ർ​ഫോ​മ​ൻ​സ്​ ബെ​യ്​​സ്​​ഡ്​ മെ​യി​ൻ​റ​ന​ൻ​സ്​ കോ​ൺ​ട്രാ​ക്​​ടി​ൻ കീ​ഴി​ൽ ന​ട​പ്പാ​ക്കും
ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ​േദ​ശീ​യ​പാ​ത​യി​െ​ല ബാ​ല​രാ​മ​പു​രം മു​ത​ൽ വ​ഴി​മു​ക്കു​വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​നാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഇൗ​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കും

  • തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ​കാ​ര്യം, ഉ​ള്ളൂ​ർ, പ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ മേ​ൽ​പാ​ല നി​ർ​മാ​ണം ഇൗ​വ​ർ​ഷം ഏ​റ്റെ​ടു​ക്കും
  • ആ​ല​പ്പു​ഴ ബൈ​പാ​സ്​ ഇൗ​വ​ർ​ഷം ഏ​പ്രി​ലി​ൽ പൂ​ർ​ത്തീ​ക​രി​ക്കും
  • വൈ​റ്റി​ല, കു​ണ്ട​ന്നൂ​ർ ​േമ​ൽ​പാ​ല​ങ്ങ​ൾ ഇൗ​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്ക​ും

അവധി ദിനങ്ങളിലും സബ്​രജിസ്​ട്രാർ ഒാഫിസ്​
(അവഗണിക്കപ്പെടുന്ന വയോജനങ്ങൾക്കായി വയോഹസ്​തം പദ്ധതി)

  • സേ​വ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ബ്​​ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സു​ക​ളെ ​െഎ.​എ​സ്.​ഒ നി​ല​വാ​ര​ത്തി​ലാ​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ബ്​​ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സു​ക​ളി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഡോ​ക്യു​മ​​​​െൻറ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഇ​ട​പാ​ടി​ന്​ സൗ​ക​ര്യം. ബ്ലോ​ക്ക്​ ചെ​യി​ൻ സാ​േ​ങ്ക​തി​ക വി​ദ്യ പ്ര​മാ​ണ ര​ജി​സ്​​ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കും.
  • ഭൂ​പ​രി​ഷ്​​ക​ര​ണം മി​ക​ച്ച രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​ൻ താ​ലൂ​ക്ക്​ ലാ​ൻ​ഡ്​​ ബോ​ർ​ഡു​ക​ളു​ടെ റി​ക്കാ​ർ​ഡു​ക​ൾ ഡി​ജി​റ്റൈ​സ്​ ചെ​യ്യും. ശേ​ഷി​ക്കു​ന്ന വി​ല്ലേ​ജു​ക​ളി​ൽ കൂ​ടി ഒാ​ൺ​ലൈ​ൻ പോ​ക്കു​വ​ര​വ്, ക​ര​മ​ട​ക്ക​ൽ. 25 വി​ല്ലേ​ജു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യി​ൽ മൂ​ന്ന്​ കെ.​വി. സോ​ളാ​ർ വൈ​ദ്യു​തി പ​ദ്ധ​തി. ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തി​യ 86 വി​ല്ലേ​ജു​ക​ളെ​യും റ​വ​ന്യൂ-, ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പ്​ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കും. സ​ർ​വേ മാ​പ്പ്​ ഉ​ൾ​പ്പെ​ടെ ഒാ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ഇ​തു​വ​​ഴി ല​ഭി​ക്കും. സ​ർ​വേ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ണ്ടി​ന്യൂ​സി​ലി ഒാ​പ​റേ​റ്റി​ങ്​ റ​ഫ​റ​ൻ​സ്​ സ്​​റ്റേ​ഷ​ൻ. ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​ന ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ഇ​ര​ക​ൾ​ക്ക്​ ട്രോ​മ കൗ​ൺ​സ​ലി​ങ്​ അ​ട​ക്കം ന​ൽ​കാ​ൻ പോ​സ്​​റ്റ്​ ഡി​സാ​സ്​​റ്റ​ർ ട്രോ​മ കൗ​ൺ​സ​ലി​ങ്​ കേ​ന്ദ്രം.
  • പ​ട്ടി​ക വി​ഭാ​ഗ വ​കു​പ്പ്​ ഇ​ക്കൊ​ല്ലം 6000 പേ​ർ​ക്ക്​ നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​നം ന​ൽ​കും. ക​ണ്ണൂ​രി​ലെ പെ​രി​ങ്ങോം, കോ​ഴി​ക്കോ​ട്​ മ​രു​തോ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​തൃ​കാ ​െറ​സി​ഡ​ൻ​ഷ്യ​ൽ സ്​​കൂ​ളു​ക​ൾ. പാ​ല​ക്കാ​ട്​ ഫു​ഡ്​ ക്രാ​ഫ്​​റ്റ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ന്​ പു​തി​യ കെ​ട്ടി​ടം. 72,000 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​ന്ന​ര ല​ക്ഷം വ​രെ അ​ടു​ത്ത വ​ർ​ഷം ധ​ന​സ​ഹാ​യം.
  • ബ​ന്ധു​ക്ക​ൾ ഇ​ല്ലാ​തെ പ​ക​ൽ സ​മ​യ​ത്ത്​ പ​രി​ച​ര​ണം ല​ഭി​ക്കാ​െ​ത അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി വ​യോ​ഹ​സ്​​തം പ​ദ്ധ​തി. കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ച്​ പ​രി​ശീ​ല​നം ല​ഭി​ച്ച ഹോം ​ന​ഴ്​​സു​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും.
  • അം​ഗ​പ​രി​മി​ത​ർ​ക്ക്​ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​തി​യാ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ ശ്രേ​ഷ്​​ഠം പ​ദ്ധ​തി. ക​ലാ-​കാ​യി​ക രം​ഗ​ത്ത്​ മി​ക​വ്​ തെ​ളി​യി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​ൻ ദേ​ശീ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ സാ​മ്പ​ത്തി​ക സ​ഹാ​യം.
  • ട്രാ​ൻ​സ്​െ​​ജ​ൻ​ഡ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ എ​ല്ലാ ചെ​ല​വു​ക​ളും വ​ഹി​ക്കു​ന്ന സ​ഫ​ലം പ​ദ്ധ​തി
  • ക​ണ്ണൂ​രി​ൽ എ​യ്​​ഡ്​ ആ​ൻ​ഡ്​​ അ​പ്ല​യ​ൻ​സ​സ്​ മാ​നു​ഫാ​ക്​​ച​റി​ങ്​ യൂ​നി​റ്റ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ നി​ർ​മി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നും വി​ൽ​ക്കാ​നും ഇ-​സ്​​റ്റോ​ർ/​വെ​ബ്​-​പോ​ർ​ട്ട​ർ മാ​ർ​ക്ക​റ്റ്​​പ്ലെ​യ്​​സ്.

വിദ്യാർഥി നേതാക്കൾ ഇനിയും വിദേശത്തേക്ക്

കോ​ള​ജ്-​സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ​ക്ക് വി​ദേ​ശ​ത്തു​ള്ള മു​ൻ​നി​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത് ഈ ​വ​ർ​ഷ​വും തു​ട​രു​മെ​ന്ന് ന​യ​പ്ര​ഖ്യാ​പ​നം. വ​രു​ന്ന അ​ക്കാ​ദ​മി​ക് സെ​ഷ​ൻ മു​ത​ൽ പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പും ഫ​ല​പ്ര​ഖ്യാ​പ​ന​വും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഏ​കീ​കൃ​ത രീ​തി​യി​ലും യ​ഥാ​സ​മ​യ​ത്തും ന​ട​ത്തും.
എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഈ ​വ​ർ​ഷം ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള ആ​രം​ഭി​ക്കും. എ​ല്ലാ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലും ജീ​വ​നി കൗ​ൺ​സ​ലി​ങ് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

‘പ​ഠി​ക്കു​ക, സ​മ്പാ​ദി​ക്കു​ക’ പ​ദ്ധ​തി ന​ട​പ്പാ​ക്കും
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ‘പ​ഠി​ക്കു​ക, സ​മ്പാ​ദി​ക്കു​ക’ പ​ദ്ധ​തി ആ​രം​ഭി​ക്കും. എ​ൻ​ജി​നീ​യ​റി​ങ് രം​ഗ​ത്തു​ള്ള കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ട്രി​വാ​ൻ​ഡ്രം എ​ൻ​ജി​നീ​യ​റി​ങ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി റി​സ​ർ​ച് പാ​ർ​ക്കി​​​​െൻറ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തും.
കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​ര​മു​ള്ള കോ​ള​ജു​ക​ളി​ൽ ബി​ഗ് ഡാ​റ്റ അ​നാ​ലി​സി​സി​ന് വേ​ണ്ടി​യു​ള്ള കേ​ന്ദ്ര​വും അ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​സ് മേ​ഖ​ല​ക​ളി​ൽ നൂ​ത​ന കോ​ഴ്സും ആ​രം​ഭി​ക്കും.

ക​ടു​വ​ക​ൾ​ക്ക്​ ആ​ശ്വാ​സം
മ​നു​ഷ്യ​രു​മാ​യി ഉ​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​ത്തി​ലും മ​റ്റും മു​റി​വേ​റ്റ ക​ടു​വ​ക​ളു​ടെ ചി​കി​ത്സ​ക്കും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി സം​സ്ഥാ​ന​ത്ത് ക​ടു​വ പു​ന​ര​ധി​വാ​സ കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ആ​ലോ​ച​ന. ക​ണ്ണൂ​ർ ക​ണ്ണ​വ​ത്ത് വ​ന്യ​ജീ​വി സ​ഫാ​രി പാ​ർ​ക്ക് സ്ഥാ​പി​ക്കും.
അ​മൂ​ല്യ​മാ​യ സ​മു​ദ്ര​ജ​ല ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​മു​ദ്ര സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളെ ക​മ്യൂ​ണി​റ്റി റി​സ​ർ​ച്ചു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കും. അ​ന​ധി​കൃ​ത ഓ​ൺ​ലൈ​ൻ വ​ന്യ​ജീ​വി വ്യാ​പാ​രം ത​ട​യു​ന്ന​തി​ന് ഹൈ ​എ​ൻ​ഡ് സൈ​ബ​ർ ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി സ്ഥാ​പി​ക്കും.

എ​ല്ലാ ജി​ല്ല​ക​ളി​ലും ‘റോ​ഷ്നി’
കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ എ​റ​ണാ​കു​ളം ജി​ല്ല ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ച ‘റോ​ഷ്നി’ പ​ദ്ധ​തി എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പൂ​ർ​ണ​മാ​യും നാ​ഷ​ന​ൽ സ്കി​ൽ ക്വാ​ളി​ഫി​ക്കേ​ഷ​ൻ ഫ്രെ​യിം വ​ർ​ക്കി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യും. ഒ​രു ല​ക്ഷം ക്ലാ​സ് ലൈ​ബ്ര​റി​ക​ൾ സ്ഥാ​പി​ക്കും. ഈ ​വ​ർ​ഷം ത​ന്നെ എ​ല്ലാ ക്ലാ​സ്മു​റി​ക​ളു​ടെ​യും ഡി​ജി​റ്റൈ​സേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

വരുന്നു, ‘മത്സ്യ നിയമം'

മ​ത്സ്യ​വി​ൽ​പ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മ​ത്സ്യ​ങ്ങ​ൾ​ക്ക് ന്യാ​യ വി​ല ല​ഭി​ക്കു​ന്ന​തി​നു​മാ​യി നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന്​ സ​ർ​ക്കാ​ർ. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​ന്ത​രം വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും എ​ല്ലാ മ​റൈ​ൻ ജി​ല്ല​ക​ളി​ലും ഫി​ഷ​റീ​സ് സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കും. ജീ​വ​നു​ള്ള മ​ത്സ്യ​ങ്ങ​ളു​ടെ മാ​ർ​ക്ക​റ്റു​ക​ളും മ​ത്സ്യ​സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ആ​രം​ഭി​ക്കും. മു​ട്ട​ത്ത​റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഹൗ​സി​ങ് കോ​ള​നി മാ​തൃ​ക​യി​ൽ മ​റ്റ് തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും ഹൗ​സി​ങ് കോ​ള​നി​ക​ൾ നി​ർ​മി​ക്കും.

ശ​ബ്​​ദ മ​ലി​നീ​ക​ര​ണം ത​ട​യാ​നും ന​യം
ശ​ബ്​​ദ​മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ന​യം. ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​​​െൻറ പ്ര​വ​ർ​ത്ത​ന രേ​ഖ രൂ​പ​വ​ത്ക​രി​ക്കും. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ല​ഘൂ​ക​ര​ണം, അ​തി​ജീ​വ​നം സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ പി.​എ​ച്ച്.​ഡി ന​ട​ത്തു​ന്ന​തി​ന് ഉ​ജ്ജ്വ​ൽ ഫെ​ലോ​ഷി​പ്​ പ്രോ​ഗ്രാം, പ​രി​സ്ഥി​തി ശാ​സ്ത്രം/ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് വി​ദ്യാ​പോ​ഷി​ണി ഫെ​ലോ​ഷി​പ്പ്.

‘കോ- ​ഓ​പ്’ ഇ​നി ബ്രാ​ൻ​ഡ്
സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ‘കോ- ​ഓ​പ്’ മാ​ർ​ക്ക് എ​ന്ന ഏ​ക ബ്രാ​ൻ​ഡി​ലും ഗു​ണ​നി​ല​വാ​ര മു​ദ്ര​യി​ലും കൊ​ണ്ടു​വ​രും. പാ​ല​ക്കാ​ട് ക​ണ്ണ​മ്പ്ര​യി​ൽ പ്ര​തി​ദി​നം 200 മെ​ട്രി​ക് ട​ൺ ഉ​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള ആ​ധു​നി​ക അ​രി​മി​ല്ലി​​​െൻറ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തെ ക​ന്നു​കാ​ലി സ​മ്പ​ത്ത് മാ​പ്പ് ചെ​യ്യു​ന്ന​ത് മൃ​ഗ​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നു ജി.​ഐ.​എ​സ് മാ​പ്പി​ങ്ങു​മാ​യി സം​യോ​ജി​പ്പി​ച്ച്​ ആ​ർ.​എ​ഫ്.​ഐ.​ഡി ടാ​ഗി​ങ്​ ആ​രം​ഭി​ക്കും. വാ​ണി​ജ്യ​പ​ര​മാ​യി ആ​ടു​വ​ള​ർ​ത്ത​ലി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കും. കൂ​ടു​ത​ൽ മൊ​ബൈ​ൽ ടെ​ലി-​വെ​റ്റ​റി​ന​റി യൂ​നി​റ്റു​ക​ളും മൊ​ബൈ​ൽ വെ​റ്റ​റി​ന​റി ക്ലി​നി​ക്കു​ക​ളും സ്ഥാ​പി​ക്കും.

ചരക്കുനീക്കത്തിന്​ ബാർജ്​ സർവിസ്

  • ദേ​ശീ​യ ജ​ല​പാ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ച​ര​ക്കു​നീ​ക്ക​ത്തി​ന്​ ബാ​ർ​ജ്​ സ​ർ​വി​സ്.​
  • മ​ല​പ്പു​റ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര ഡ്രൈ​വി​ങ്​ ടെ​സ്​​റ്റി​ങ്​ ​ട്രാ​ക്ക്​ കം ​ഡ്രൈ​വ​ർ കോ​ച്ചി​ങ്​ സ​​​​െൻറ​ർ.
  • ക​ഴ​ക്കൂ​ട്ടം-​അ​ടൂ​ർ സു​ര​ക്ഷാ ഇ​ട​നാ​ഴി മാ​തൃ​ക​യി​ൽ അ​ഞ്ച്​​ ജി​ല്ല​ക​ളി​ലാ​യി 71.5 കി​ലോ മീ​റ്റ​റി​​​​​െൻറ അ​ഞ്ച്​ ഇ​ട​നാ​ഴി​ക​ൾ കൂ​ടി.
  • ട്രാ​ഫി​ക്​ വി​ദ്യാ​ഭ്യാ​സ​വും റോ​ഡ്​ സു​ര​ക്ഷ​യും സ്​​കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും.
  • കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ പു​തി​യ 300 ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ.
  • 100 സി.​എ​ൻ.​ജി ബ​സു​ക​ൾ.
  • 93 ഡി​പ്പോ​ക​ളി​ലും അ​ഞ്ച്​ മേ​ജ​ർ വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും പെ​ട്രോ​ൾ വി​ൽ​പ​ന പ​മ്പു​ക​ൾ.
  • ഗ​ർ​ഭി​ണി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു അ​മ്മ മ​ന​സ്സ്​, ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ പ​രി​പാ​ടി, ആ​ദി​വാ​സി മേ​ഖ​ല​ക​ൾ​ക്കും തീ​ര മേ​ഖ​ല​ക​ൾ​ക്കും മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി.
  • കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ര​ൾ മാ​റ്റി​െ​വ​ക്ക​ൽ കേ​ന്ദ്രം.
  • ഒാ​രോ 1000 പേ​രി​ലും അ​ഞ്ചു​പേ​ർ​ക്ക്​ തൊ​ഴി​ല​വ​സ​രം സൃ​ഷ്​​ടി​ക്കാ​ൻ ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രത്തിന്​ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. ​ഉ​ദ്യോ​ഗ​സ്​​ഥ​ർ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ ഉ​ത്തേ​ജ​ക​മാ​കു​ന്ന രീ​തി​യി​ലേ​ക്ക്​​ മാ​റും. ത​ദ്ദേ​ശ സ്​​​ഥാ​പ​ന​ങ്ങ​ൾ, കൃ​ഷി മൃ​ഗ​സം​ര​ക്ഷ​ണം, ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ഉൗ​ന്ന​ൽ ന​ൽ​കും. നി​ക്ഷേ​പ ല​ക്ഷ്യ​സ്​​ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റാ​ൻ ഉ​ദ്യോ​ഗ​സ്​​ഥ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തും.

നിറയെ തെറ്റുമായി നയപ്രഖ്യാപന പ്രസംഗത്തി​​​​​​െൻറ മലയാളം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലെ മ​ല​യാ​ളം ത​ർ​ജ​മ​യി​ൽ വ​ൻ​തെ​റ്റു​ക​ൾ. സാ​മാ​ജി​ക​ർ​ക്കും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ത​ര​ണം ചെ​യ്​​ത മ​ല​യാ​ളം പ​ക​ർ​പ്പി​ലാ​ണ്​ തെ​റ്റു​ക​ളു​ടെ കൂ​മ്പാ​രം. ഇം​ഗ്ലീ​ഷ്​ വാ​ച​ക​ത്തി​ന്​ വി​രു​ദ്ധ​മാ​യ അ​ർ​ഥം കൂ​ടാ​തെ ഗൂ​ഗി​ൾ ട്രാ​ൻ​സ്​​ലേ​ഷ​ൻ വ​ഴി ന​ട​ത്തി​യ ത​ർ​ജ​മ​യാ​ണ്​ ഭൂ​രി​ഭാ​ഗ​വും. അ​ച്ച​ടി​ച്ചുെ​വ​ച്ചി​രി​ക്കു​ന്ന​ത്​ മു​ഴു​വ​ൻ തെ​റ്റാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ൾ ഇം​ഗ്ലീ​ഷ്​ പ​ക​ർ​പ്പ്​ തേ​ടി​പ്പി​ടി​ച്ച്​ ശ​രി​ക്കു​ള്ള ത​ർ​ജ​മ ന​ൽ​കി. ഇൗ ​അ​മ​ളി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഏ​െ​റ്റ​ടു​ത്ത​തോ​ടെ സ​ർ​ക്കാ​റി​ന്​ നാ​ണ​ക്കേ​ടാ​യി.

ഗവർണറെ മുമ്പും തടഞ്ഞു; വിയോജിച്ച്​ വായിക്കുന്നത്​ ഇതാദ്യം

തി​രു​വ​ന​ന്ത​പു​രം: സ​ഭ​ക്കു​ള്ളി​ൽ ഗ​വ​ർ​ണ​റെ ത​ട​യു​ന്നത്​ കേ​ര​ള​ത്തി​ൽ ആ​ദ്യ​മ​ല്ല. മു​മ്പ്​ ര​ണ്ടു​ത​വ​ണ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ ന​യ​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ്​ മടങ്ങു​േമ്പാൾ സ​ഭ​ക്ക്​ പു​റ​ത്തും ത​ട​ഞ്ഞിരുന്നു. ഒാ​രോ വ​ർ​ഷ​വും നി​യ​മ​സ​ഭ ആ​ദ്യം സ​മ്മേ​ളി​ക്കേ​ണ്ട​ത്​ ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. ഗ​വ​ർ​ണ​ർ സ​ഭ​യി​ൽ വ​രു​േ​മ്പാ​ൾ സ​ർ​ക്കാ​റിനോടുള്ള അ​തൃ​പ്​​തി പ്ര​തി​പ​ക്ഷം പ​ല​ത​ര​ത്തി​ൽ അ​റി​യി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ, നി​യ​മ​സ​ഭ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഗ​വ​ർ​ണ​റു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്താ​ൻ സ​ഭ​ക്കു​ള്ളി​ൽ പ്ര​തി​ഷേ​ധിച്ചത്. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ ഗ​വ​ർ​ണ​ർ വാ​യി​ക്കാ​തെ വി​ടു​ന്നത്​ മു​മ്പ്​ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും വി​യോ​ജി​പ്പ്​ സ​ഭ​യി​ൽ അ​റി​യി​ച്ച​ശേ​ഷം അ​ക്കാ​ര്യ​ം സ​ർ​ക്കാ​റി​​​െൻറ ന​യ​മാ​യി ഗ​വ​ർ​ണ​ർ വാ​യി​ക്കു​ന്ന ആ​ദ്യ സം​ഭ​വ​ം ഇ​ന്ന​ല​ത്തേ​താ​ണ്.

സ​മാ​ന​ സം​ഭ​വം ആ​ദ്യം ന​ട​ന്ന​ത്​ 1974ൽ. അ​ഴി​മ​തി​ക്കാ​രാ​യ മ​ന്ത്രി​മാ​രു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ അ​ന്നത്തെ ഗ​വ​ർ​ണ​ർ എ​ൻ.​എ​ൻ. വാ​ഞ്ചു​വി​നെ പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന എ​ൽ.​ഡി.​എ​ഫ്​ സ​ഭ​യി​ൽ ത​ട​ഞ്ഞു. 1995ൽ ​ക​രു​ണാ​ക​ര​ൻ സ​ർ​ക്കാ​റി​​​െൻറ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ ഗ​വ​ർ​ണ​ർ ബി. ​രാ​ച്ച​യ്യ​െ​യ പ്ര​തി​പ​ക്ഷം ത​ട​ഞ്ഞു. ​രണ്ടിലും സ്​​പീ​ക്ക​റു​ടെ ചേം​ബ​ർ​വ​ഴി​യാ​ണ്​ ഗ​വ​ർ​ണ​റെ വേ​ദി​യി​ൽ എ​ത്തി​ച്ച​ത്. 1997ൽ ​ന​യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി മ​ട​ങ്ങാ​നൊ​രു​ങ്ങി​യ ഗ​വ​ർ​ണ​ർ സു​ഖ്​​ദേ​വ്​​സി​ങ്​​ കാ​ങ്ങി​​നെ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​ ജോ​ർ​ജ്​ ഇൗ​ഡ​ൻ ​ത​ട​ഞ്ഞ​താ​ണ്​ മ​റ്റൊ​രു സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala budgetmalayalam news
News Summary - Budget assembly governer arif mohammed khan stopped -Kerala news
Next Story