Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റ്​ അവതരണം കടുത്ത...

ബജറ്റ്​ അവതരണം കടുത്ത വെല്ലുവിളിയെന്ന്​ തോമസ്​ ​െഎസക്​

text_fields
bookmark_border
ബജറ്റ്​ അവതരണം കടുത്ത വെല്ലുവിളിയെന്ന്​ തോമസ്​ ​െഎസക്​
cancel

തിരുവനന്തപുരം: നോട്ട്​ പ്രതിസന്ധിമൂലം സംസ്​ഥാനത്ത്​ വൻ സാമ്പത്തിക മുരടിപ്പാണ്​ അനുഭവ​െപ്പടുന്നതെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. സംസ്​ഥാനത്തി​​െൻറ വരുമാന നഷ്​ടം 700കോടി രൂപയാണ്​. നോട്ടു നിരോധനം വരുത്തിയ വരുമാന നഷ്​ടം സംസ്​ഥാന ബജറ്റിനെ ബാധിക്കാതെ നോക്കുകയെന്നത്​ കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ്​ ന്യൂസിനോട്​ പറഞ്ഞു.

കഴിഞ്ഞ മാസം മാത്രം ​െചലവിനത്തിൽ 1000 കോടി രൂപയുടെ കുറവാണ്​ ഉണ്ടായത്​. നോട്ട്​ പ്രതിസന്ധി മൂലം പദ്ധതി പ്രവർത്തനങ്ങളും പൊതുമരാമത്ത്​ പണികളും നിലച്ചിരിക്കുകയാണ്​. പ്രതിസന്ധി നേരിടാൻ കർശന നടപടികൾ സ്വീകരി​േക്കണ്ടി വരും. എന്നാൽ പദ്ധതികളൊന്നും വെട്ടിച്ചുരുക്കില്ലെന്നും തോമസ്​ ​െഎസക്​ പറഞ്ഞു.

നികുതി വളർച്ചാ നിരക്ക്​ 20 ശതമാനമാക്കി ഉയർത്തും. ചരക്കു സേവന നികുതി വഴി ലഭിക്കുന്ന വരുമാനത്തോടൊപ്പം കിഫ്​ബി (കേരള ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്‌മ​െൻറ്​ ഫണ്ട് ബോര്‍ഡ്​) കൂടി യാഥാർഥ്യമാക്കി പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാമെന്നാണ്​ പ്രതീക്ഷയെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:note bantnomas isaac
News Summary - budjet presentation is a challenge - thomas isaac
Next Story