Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിണറ്റിൽവീണ പോത്തിൻ...

കിണറ്റിൽവീണ പോത്തിൻ കുട്ടിയെ രക്ഷിച്ചു

text_fields
bookmark_border
കിണറ്റിൽവീണ പോത്തിൻ കുട്ടിയെ രക്ഷിച്ചു
cancel

നീ​ലേ​ശ്വ​രം: മ​ടി​ക്കൈ മ​ല​പ്പ​ച്ചേ​രി​യി​ൽ മു​പ്പ​ത​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ​വീ​ണ പോ​ത്തി​ൻ കു​ട്ടി​യെ അ​ഗ്നി​ര​ക്ഷ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പ​റ​ക്ക​ട​യി​ലെ രാ​ഹു​ൽ ര​വീ​ന്ദ്ര​‍െൻറ കി​ണ​റ്റി​ൽ അ​യ​ൽ​വാ​സി​യാ​യ സു​രേ​ന്ദ്ര​​​െൻറ പോ​ത്തി​ൻ കു​ട്ടി​യാ​ണ്​ വീ​ണ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം.

പ​റ​മ്പി​ൽ മേ​യാ​ൻ കെ​ട്ടി​യ പോ​ത്ത് ക​യ​ർ പൊ​ട്ടി​ച്ച് ഓ​ടു​ന്ന​തി​നി​ട​യി​ൽ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​ത്ത​തി​നാ​ൽ കാ​ഞ്ഞ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു.

സീ​നി​യ​ർ ഓ​ഫി​സ​ർ ടി. ​അ​ശോ​ക്​ കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘ​മാ​ണ് പോ​ത്തി​ൻ കു​ട്ടി​യെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​കൃ​ഷ്ണ​രാ​ജ്, അ​രു​ൺ, വ​രു​ൺ, കെ.​ടി. ച​ന്ദ്ര​ൻ, ഹോം​ഗാ​ർ​ഡ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffalorescue
News Summary - buffalo rescued from well
Next Story