Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോത്തിനെ...

പോത്തിനെ അറുത്തതിന്​ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പോത്തിനെ അറുത്തതിന്​ രണ്ടുപേർ അറസ്​റ്റിൽ
cancel

മു​സ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പോ​ത്തി​നെ അ​റു​ത്ത​തി​ന്​ ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ൽ. നി​യാ​സ്​​പു​ര മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം. ഷ​ഹ്​​സാ​ദ്, ന​ദീം എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന്​ 20 കി​ലോ പോ​ത്തി​റ​ച്ചി​യും മൂ​ന്ന്​ തോ​ലും ക​ണ്ടെ​ടു​ത്തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ പ​ശു​വി​നെ ക​ശാ​പ്പി​നാ​യി കൊ​ണ്ടു​പോ​യെ​ന്ന്​ ആ​രോ​പി​ച്ച്​ ഒ​രാ​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഖു​ദ്ദ ഗ്രാ​മ​​വാ​സി​യാ​യ വി​കാ​സി​നെ​യാ​ണ്​ പ​ശു​വി​നെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buffalo
News Summary - Buffalo
Next Story