Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത്​...

കോട്ടയത്ത്​ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന്​ രണ്ടു മരണം

text_fields
bookmark_border
കോട്ടയത്ത്​ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന്​ രണ്ടു മരണം
cancel

കോട്ടയം:  കല്ലറയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടുപേർ മരിച്ചു. നിർമാണ തൊഴിലാളികളായ ബംഗാൾ സ്വദേശി കബീർ, അമിനൂൾ എന്നിവരാണ് മരിച്ചത്.
കല്ലറ പെരുന്തുരുത്ത് പൂപ്പള്ളീൽ സുധീഷി​​​െൻറ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഷെയിഡാണ് തകർന്നു വീണത്​. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsbuilding collapsed
News Summary - Building Collapsed in Kottayam- Two dead - Kerala news
Next Story