Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെട്ടിടനികുതി...

കെട്ടിടനികുതി നിർണയത്തിലെ പിഴവ്; ഒറ്റത്തവണത്തേക്ക് ഒഴിവാക്കും –മ​ന്ത്രി

text_fields
bookmark_border
കെട്ടിടനികുതി നിർണയത്തിലെ പിഴവ്; ഒറ്റത്തവണത്തേക്ക് ഒഴിവാക്കും –മ​ന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: 2017-2018 സാ​മ്പ​ത്തി​ക​വ​ർ​ഷം വ​രെ​യു​ള്ള കെ​ട്ടി​ട നി​കു​തി പൂ​ർ​ണ​മാ​യും അ​ട​ച്ച​വ​ർ​ക ്ക് സ​ഞ്ച​യ സോ​ഫ്റ്റ്‌​െ​വ​യ​റി​ലെ വി​വ​ര​ശു​ദ്ധീ​ക​ര​ണം മൂ​ല​മു​ണ്ടാ​യ നി​കു​തി​വ​ർ​ധ​ന കു​ടി​ശ്ശി​ക ഒ​ റ്റ​ത്ത​വ​ണ ഒ​ഴി​വാ​ക്കി ന​ൽ​കു​മെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

2013 മു​ത​ൽ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് പ്ലി​ന്ത് ഏ​രി​യ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, 2016ൽ ​വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യാ​ലും സോ​ഫ്റ്റ്‌​െ​വ​യ​ർ നി​കു​തി നി​ർ​ണ​യി​ച്ചി​രു​ന്ന​ത് 2013 മു​ത​ലു​ള്ള​താ​യി​രു​ന്നു. 2016 വ​രെ ന​ഗ​ര​സ​ഭ​ക​ൾ വാ​ർ​ഷി​ക വാ​ട​ക​മൂ​ല്യ​ത്തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു നി​കു​തി സ്വീ​ക​രി​ച്ചി​രു​ന്ന​ത്​ എ​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് കു​ടി​ശ്ശി​ക കാ​ണി​ക്കു​ക​യും ചെ​യ്തു. ഇ​ത് സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​റു​മൂ​ല​മ​ല്ലെ​ന്നും വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലെ കാ​ല​താ​മ​സം മൂ​ല​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സോ​ഫ്റ്റ്‌​വെ​യ​ർ നി​കു​തി നി​ശ്ച​യി​ക്കു​ന്ന​ത് 2013 വ​ർ​ഷം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്. അ​ത​ത് സ​മ​യ​ത്ത് ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സോ​ഫ്റ്റ്‌​െ​വ​യ​ർ നി​കു​തി നി​ശ്ച​യി​ക്കു​ന്ന​ത്. 2013ലോ ​അ​തി​ന് ശേ​ഷ​മോ രേ​ഖ​പ്പെ​ടു​ത്തി​യ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ തി​രു​ത്തി ഇ​പ്പോ​ൾ ശ​രി​യാ​യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ൾ അ​തി​ന് 2013 മു​ത​ൽ പ്രാ​ബ​ല്യം വ​രു​ക​യും മു​മ്പ് അ​ട​ച്ച തു​ക ക​ഴി​ച്ചു​ള്ള തു​ക കു​ടി​ശ്ശി​ക​യാ​യി കാ​ണി​ക്കു​ക​യും ചെ​യ്യു​ന്നു. കെ.​എ​ൻ.​എ. ഖാ​ദ​ർ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsac moideenmalayalam newsBuilding Tax
News Summary - Building Tax AC Moideen -Kerala News
Next Story