Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ ബ്യൂറോ ഓഫ്​...

കരിപ്പൂരിൽ ബ്യൂറോ ഓഫ്​ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പരിശോധന

text_fields
bookmark_border
കരിപ്പൂരിൽ ബ്യൂറോ ഓഫ്​ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പരിശോധന
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ ബ്യൂറോ ഓഫ്​ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്​) സുരക്ഷ പരിശോധന നടത്തി. ഡെപ്യൂട്ടി ഡയറക്ടർ പി.യു. മത്തായിയുടെ നേതൃത്വത്തിലാണ്​ പരിശോധന നടന്നത്​.

വാർഷിക വിലയിരുത്തലിന്‍റെ ഭാഗമായാണ്​ ഭൗതിക സൗകര്യങ്ങൾ, മികവുകൾ, പോരായ്മകൾ എന്നിവ വിലയിരുത്തിയത്​. വ്യോമഗതാഗത വിഭാഗം, അഗ്​നിരക്ഷാസേന, കമ്യൂണിക്കേഷൻ ആൻഡ്​ നാവിഗേഷൻ തുടങ്ങിയവയുടെ പ്രവർത്തനവും പരിശോധിച്ചു.

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലെ പരിശോധനക്ക്​ ശേഷമായിരുന്നു കരിപ്പൂരിലെ സുരക്ഷ പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut airportBureau of Civil Aviation Security
News Summary - Bureau of Civil Aviation Security inspection at calicut airport
Next Story