Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2020 11:58 AM IST Updated On
date_range 3 Dec 2020 11:58 AM ISTബുർവി ചുഴലിക്കാറ്റ്: അടിയന്തര സഹായത്തിന് ഈ നമ്പറുകളിൽ വിളിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര സഹായങ്ങൾക്കായി 24 മണിക്കൂർ ഹെൽപ് ലൈൻ സജ്ജമാക്കി. 1077 എന്ന നമ്പറിൽ വിളിച്ചാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈൽപ് ലൈൻ ലഭ്യമാകും. 112ൽ പൊലീസിന്‍റെ 24 മണിക്കൂർ ഹെൽപ് ലൈനും ലഭ്യമാകും.
മറ്റ് പ്രധാന നമ്പറുകൾ
തിരുവനന്തപുരം ഫിഷറീസ് എമർജൻസി കൺട്രോൾ റൂം -0471 2480335, 2481118
തീരദേശ കൺട്രോൾ റൂം -0471 2480100
തിരുവനന്തപുരം കലക്ടറേറ്റ് -1077, 0471 2730045
എൻ.ഡി.ആർ.എഫ് -8921060276
കൊല്ലം സിറ്റി കൺട്രോൾ റൂം -0474 2794004, 0474 2742265
കൊല്ലം റൂറൽ -0474 2794 002, 0474 2450100
പത്തനംതിട്ട -0468 2222515
ആലപ്പുഴ -9497961352.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story