Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂട്ടിപ്പോയ വീട്ടിൽ...

പൂട്ടിപ്പോയ വീട്ടിൽ നിന്ന് 125 പവനും പണവും കവർന്നു

text_fields
bookmark_border
പൂട്ടിപ്പോയ വീട്ടിൽ നിന്ന് 125 പവനും പണവും കവർന്നു
cancel

മലപ്പുറം: ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്ന്​ 125 പവനും പണവും കവർന്നു. 65,000 രൂപയാണ് കവർന്നത്. വീട്ടിൽ ആളില്ലാത്ത സമയത്താണ്​ കവർച്ച നടന്നത്​. വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

പൊന്നാനി പോലീസ് ആണ്​ കേസ്​ അന്വേഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglary
News Summary - burglary in closed home
Next Story