Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2020 9:30 AM IST Updated On
date_range 15 April 2020 9:30 AM ISTചവറ് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
text_fieldsbookmark_border
ചെങ്ങമനാട്: വീടിന് സമീപത്തെ പറമ്പിൽ ചവറിന് തീയിടുമ്പോൾ തീ പടർന്ന് ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയിലായിരുന് ന വീട്ടമ്മ മരിച്ചു. ചെങ്ങമനാട് പുതുവാശ്ശേരി പുത്തൻകടവിൽ മരോട്ടിയ്ക്കൽ വീട്ടിൽ അബ്ദുൽ ഖാദറിെൻറ ഭാര്യ ഖദീജ ബീവിയാണ് (67) മരിച്ചത്.
ഈ മാസം എട്ടിന് ഉച്ചക്ക് 12.15നായിരുന്നു അപകടം. ആലുവ കരോത്ത് കുഴി ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ സെൻററിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു. മക്കൾ: സൗദത്ത്, സബിത, സനിത, സിദ്ധീക്ക് (കുവൈത്ത്), മരുമക്കൾ: അബ്ദുൽ റഷീദ് മൗലവി, ജബ്ബാർ കരുമാല്ലൂർ, നിഷ മോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story