Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2023 10:37 PM IST Updated On
date_range 3 Jan 2023 10:37 PM ISTയുവാവ് വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ
text_fieldsbookmark_border
കൊയിലാണ്ടി: വീടിനുള്ളിൽ യുവാവ് പൊള്ളലേറ്റു മരിച്ച നിലയിൽ. മുചുകുന്ന് വെള്ളറക്കാടൻ കണ്ടി രജീഷിനെയാണ് (44) മരിച്ച നിലയിൽ കണ്ടത്. കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. നാരായണൻ നായരുടെയും ശാന്തയുടെയും മകനാണ്. ഭാര്യ: സജിത. മക്കൾ: വിഷ്ണു, ധ്യാൻ. സഹോദരങ്ങൾ: രാജേഷ്, നിജീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story