Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 6:25 AM GMT Updated On
date_range 2 Jun 2020 6:25 AM GMTവർധിപ്പിച്ച ബസ് ചാർജജ് പിൻവലിച്ചു
text_fieldsbookmark_border
കോഴിക്കോട്: ലോക്ഡൗൺ കാലത്തേക്ക് താൽക്കാലികമായി വർധിപ്പിച്ച ബസ് യാത്രാക്കൂലി പിൻവലിച്ച് പഴയ നിരക്കുകൾ തന്നെപുനസ്ഥാപിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം.
ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാർക്ക് ഇരിക്കാം. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ബസിൽ സാനിറ്റെസർ വെക്കണം.
പഴയ നിരക്കിൽ സർവീസ് നടത്തുന്നത് ദുഷ്കരമാണെന്നാണ് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുടമകളുടെ സംഘടന നേതാക്കളും തന്നെഅറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അവർ മുന്നോട്ടുവെച്ച പ്രയാസങ്ങളിൽ പിന്നീട് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story