Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2017 10:54 AM GMT Updated On
date_range 20 Oct 2017 1:59 PM GMTഒാടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് തീപിടിച്ചു
text_fieldsbookmark_border
തൊടുപുഴ: ഒാടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ലോേഫ്ലാർ ബസിന് തീ പിടിച്ച് കത്തി നശിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. തൊടുപുഴയിൽ നിന്ന് ഇടുക്കിക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.
നാടുകാണി ആറാം വളവിൽ എത്തിയപ്പോഴാണ് ബസിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ വണ്ടി നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. യാത്രക്കാർ മുഴുവൻ ഇറങ്ങിക്കഴിഞ്ഞാണ് ബസ് കത്തി നശിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story