Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2016 6:02 PM IST Updated On
date_range 23 July 2017 9:36 AM ISTതൃശൂരിൽ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്
text_fieldsbookmark_border
വടക്കാഞ്ചേരി: ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം കോളജ് ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അധ്യാപകരുൾപ്പെടെ 28 വിദ്യാർഥികൾക്ക് പരിക്കേറ്റു.
പാമ്പാടി നെഹ്റു സ്വാശ്രയ കോളജിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മെറ്റിൽ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ബസിൽ ഇടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story