Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപതെരഞ്ഞെടുപ്പുകൾ...

ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെപ്പിക്കാൻ സർക്കാർ നീക്കം

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെപ്പിക്കാൻ സർക്കാർ നീക്കം
cancel

തിരുവനന്തപുരം: കോവിഡ് വൈറസ് രോ​ഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ സർക്കാർ നീക്കം. ഒക്ടോബർ, നവംബർ മാസത്തിൽ അതിരൂക്ഷമാവുമെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ നീട്ടിവക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സംയുക്തമായി സമീപിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു.

മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് ഫോണിൽ ബന്ധപ്പെട്ടെന്ന് രമേശ് ചെന്നിത്തല യു.ഡി.എഫ് യോഗത്തിൽ അറിയിച്ചു. സംയുക്തമായി ആവശ്യപ്പെടാമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaby electionPinarayi VijayanPinarayi Vijayan
Next Story