Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right15 ത​ദ്ദേ​ശ...

15 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

text_fields
bookmark_border
election
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഒ​മ്പ​ത്​ ജി​ല്ല​ക​ളി​ലെ 15 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ൽബു​ധ​നാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴി​ന്​ ആ​രം​ഭി​ച്ച് വൈ​കീ​ട്ട് ആ​റി​ന്​ അ​വ​സാ​നി​ക്കും. വോ​ട്ടെ​ണ്ണ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​തു​ട​ങ്ങും.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, വാ​ർ​ഡ് എ​ന്ന ക്ര​മ​ത്തി​ൽ- പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​ർ-​പ​ല്ലൂ​ർ, ആ​ല​പ്പു​ഴ: മു​ട്ടാ​ർ-​നാ​ലു​തോ​ട്, കോ​ട്ട​യം: എ​ലി​ക്കു​ളം-​ഇ​ള​ങ്ങു​ളം, എ​റ​ണാ​കു​ളം: വേ​ങ്ങൂ​ർ-​ചൂ​ര​ത്തോ​ട്, വാ​ര​പ്പെ​ട്ടി- കോ​ഴി​പ്പി​ള്ളി സൗ​ത്ത്, മാ​റാ​ടി- നോ​ർ​ത്ത് മാ​റാ​ടി, പി​റ​വം-​ക​ര​ക്കോ​ട്, മ​ല​പ്പു​റം: ചെ​റു​കാ​വ്- ചേ​വാ​യൂ​ർ, വ​ണ്ടൂ​ർ-​മു​ട​പ്പി​ലാ​ശ്ശേ​രി, ത​ല​ക്കാ​ട്-​പാ​റ​ശ്ശേ​രി വെ​സ്​​റ്റ്, നി​ല​മ്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്- വ​ഴി​ക്ക​ട​വ്, കോ​ഴി​ക്കോ​ട്: വ​ള​യം-​ക​ല്ലു​നി​ര, ക​ണ്ണൂ​ർ: ആ​റ​ളം-​വീ​ർ​പ്പാ​ട്. തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്- പ​തി​നാ​റാം​ക​ല്ല്, വ​യ​നാ​ട്-​സു​ൽ​ത്താ​ൻ ബ​ത്തേ​രി-​പ​ഴേ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:by electionlocal body by elections
News Summary - by election in 15 local body wards
Next Story