Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപതെരഞ്ഞെടുപ്പില്‍...

ഉപതെരഞ്ഞെടുപ്പില്‍ 74.28 ശതമാനം പോളിങ്

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പില്‍ 74.28 ശതമാനം പോളിങ്
cancel

തിരുവനന്തപുരം: വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ്, വോട്ടിങ് ശതമാനം, വോട്ടെണ്ണല്‍ കേന്ദ്രം എന്നീ ക്രമത്തില്‍. തിരുവനന്തപുരം-ജില്ലാ പഞ്ചായത്ത്-കിഴുവിലം-55.97 ചിറയിന്‍കീഴ് ബ്ളോക് പഞ്ചായത്ത് ഓഫിസ് ഹാള്‍; അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത്-മരുതംകോട്-85.75 അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍; മടവൂര്‍ ഗ്രാമപഞ്ചായത്ത്-സീമന്തപുരം-78.56, മടവൂര്‍ ഗ്രാമപഞ്ചായത്ത്- പടിഞ്ഞാറ്റേല-80.23 മടവൂര്‍ പഞ്ചായത്ത് ഓഫിസ്; കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷന്‍-കയ്യാലക്കല്‍-68.45 പ്രൈംമിനിസ്റ്റേഴ്സ് ആവാസ് യോജനയുടെ ഓഫിസ്; ഇടുക്കി- മാങ്കുളം ഗ്രാമപഞ്ചായത്ത്-അമ്പതാം മൈല്‍-85.10 മാങ്കുളം ഗ്രാമപഞ്ചായത്ത് കാര്യാലയം; കാമാക്ഷി ഗ്രാമപഞ്ചായത്ത്-കാല്‍വരിമൗണ്ട്-81.54 കാമാക്ഷി ഗ്രാമപഞ്ചായത്ത് കാര്യാലയം; തൃശൂര്‍ ജില്ലാ പഞ്ചായത്ത്-കയ്പമംഗലം-53.28 മതിലകത്തെ സെന്‍റ് ജോസഫ് ഹൈസ്കൂള്‍; വടക്കേക്കാട് ഗ്രാമപഞ്ചായത്ത്- ഞമനേങ്ങാട്-77.38 വടക്കേക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയം; ദേശമംഗലം ഗ്രാമപഞ്ചായത്ത്-പല്ലൂര്‍ ഈസ്റ്റ്-89.30 ദേശമംഗലം ഗ്രാമപഞ്ചായത്ത് കാര്യാലയം; പാലക്കാട് മുനിസിപ്പാലിറ്റി-മേപ്പറമ്പ്-79.22 പാലക്കാട് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാള്‍; കോഴിക്കോട് കോര്‍പറേഷന്‍- അരീക്കാട്-74.29 ടൗണ്‍ ഹാള്‍; വയനാട്- മാനന്തവാടി ബ്ളോക് പഞ്ചായത്ത്- തിരുനെല്ലി-64.64 മാനന്തവാടി ഗവ.വി.എച്ച്.എസ്; കാസര്‍കോട്-തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്-ആയിറ്റി-66.23 തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസ്. 22നാണ് വോട്ടെണ്ണല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:byelection
News Summary - byelection
Next Story