Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 9:27 PM GMT Updated On
date_range 27 Oct 2017 9:27 PM GMTഎ.ബി.വി.പിയുമായി ജീവിതത്തിലൊരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ജീവിതത്തിലൊരിക്കലും എ.ബി.വി.പിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. അനിൽ അക്കര എം.എൽ.എ ഫേസ്ബുക്ക് കുറിപ്പിൽ തന്നെ കുറിച്ച ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. യഥാർഥ വസ്തുതകൾ മറച്ചുെവച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story