Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2020 11:10 AM IST Updated On
date_range 24 Jan 2020 11:10 AM ISTപൗരത്വ നിയമം: സംയുക്ത സമരം ആകാമെന്ന് ഇ.ടി മുഹമ്മദ് ബഷീർ
text_fieldsbookmark_border
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരം ആകാമെന്ന് മുസ് ലിം ലീഗ് ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ജനങ്ങൾ യോജിച്ചുള്ള സമരം ഇനിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽ.ഡി.ഫിന്‍റെ മനുഷ്യശൃംഖലയിൽ പങ്കെടുക്കില്ല. പ്രതിഷേധം പ്രഖ്യാപിച്ച ശേഷം ക്ഷണിക്കുകയല്ല വേണ്ടത്. എൽ.ഡി.എഫ് പ്രതിഷേധ പരിപാടിയിൽ ലീഗ് എങ്ങനെ പങ്കെടുക്കുമെന്നും ഇ.ടി മാധ്യമങ്ങളോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story