Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2019 11:13 AM IST Updated On
date_range 22 Dec 2019 11:13 AM ISTപൗരത്വ നിയമം: ഗാന്ധിയും നെഹ്റുവും പറഞ്ഞ വാക്കാണ് പാലിച്ചതെന്ന് കേരളാ ഗവർണർ
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്രസർക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും പറഞ്ഞ വാക്കാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പാലിച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
1985ലും 2003ലും ആണ് പൗരത്വ നിയമത്തിന് അടിസ്ഥാന രൂപമുണ്ടായത്. കേന്ദ്ര സർക്കാർ അതിന് നിയമപരമായ ഘടന നൽകുകയാണ് ചെയ്തതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story