Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2023 7:05 AM IST Updated On
date_range 1 Jun 2023 7:05 AM ISTമന്ത്രിസഭ ചേർന്നത് ഓൺലൈനിൽ
text_fieldsbookmark_border
തിരുവനന്തപുരം: ബുധനാഴ്ചത്തെ മന്ത്രിസഭ യോഗം ചേർന്നത് ഓൺലൈനിൽ. മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നുവെങ്കിലും മന്ത്രിമാർ പലരും വിവിധ ജില്ലകളിലായിരുന്നു. സ്കൂൾ പ്രവേശനോത്സവത്തിന് മേൽനോട്ടം വഹിക്കാൻ ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല നൽകിയിരുന്നു. പല മന്ത്രിമാരും ജില്ലകളിൽ ഇതിന്റെ മുന്നൊരുക്കത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം ഓൺലൈനിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story