Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയബാധിത...

പ്രളയബാധിത സംസ്​ഥാനങ്ങളിൽ കേന്ദ്രമന്ത്രിതലസംഘം എത്തും

text_fields
bookmark_border
kerala flood
cancel

ന്യൂഡൽഹി: പ്രമുഖ മന്ത്രിമാരുടെ നേതൃത്വത്തിൽ 11 പ്രളയബാധിത സംസ്​ഥാനങ്ങൾ സന്ദർശിക്കാൻ ധാരണ. പ്രളയ ദുരിതാശ്വാസ പ ്രവർത്തനങ്ങളും നാശനഷ്​ടങ്ങളും വിലയിരുത്തലാണ്​ ലക്ഷ്യം. ആഭ്യന്തരം, ധനകാര്യം, കൃഷി, ഉൗർജ മന്ത്രിമാർ ഉൾപ്പെട്ട സ ംഘമാണ്​ സന്ദർശിക്കുകയെന്ന്​ ആഭ്യന്തര മ​ന്ത്രാലയം വാർത്താക്കുറിപ്പിൽ​ അറിയിച്ചു​.

ആഭ്യന്തര വകുപ്പ്​ ജോയൻറ്​ സെക്രട്ടറി പ്രകാശി​​​െൻറ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെ പ്രളയ ബാധിത മേഖലകളിൽ ശനിയാഴ്​ചയെത്തി. കേരളത്തിന്​ പുറമെ, അസം, മേഘാലയ, ത്രിപുര, ബിഹാർ, ഉത്തരാഖണ്ഡ്​, ഹിമാചൽ പ്രദേശ്​, ഗുജറാത്ത്​, രാജസ്​ഥാൻ, മഹാരാഷ്​ട്ര സംസ്​ഥാനങ്ങൾ സന്ദർശിക്കാനാണ്​ ആഭ്യന്തര മന്ത്രി അമിത്​ ഷായു​െട നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതിയുടെ തീരുമാനം. ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള ഉയർന്ന ഉദ്യോഗസ്​ഥരും സംഘത്തിനൊപ്പമുണ്ടാകും. ഇവരുടെ വിലയിരുത്തലി​​​െൻറ അടിസ്​ഥാനത്തിലാകും ദുരിതാശ്വാസ സഹായം വിതരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodCabinet MinisterFlood affected area
News Summary - Cabinet minister's to visit Kerala's flood affected area - Kerala news
Next Story