Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2018 10:41 PM IST Updated On
date_range 26 July 2018 10:29 AM ISTനന്ദൻകോട് കൂട്ടക്കൊല: ജീൻസൺ രാജ ഗുരുതരാവസ്ഥയിൽ
text_fieldsbookmark_border
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന കാഡൽ ജീൻസൺ രാജയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജന്നി രോഗമുള്ള കേഡലിന് ജന്നി ഉണ്ടായതിനെ തുടർന്ന് ഭക്ഷണപദാർത്ഥം ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ കേഡലിൽ ഇപ്പോൾ ഐ സി യു വിൽ വെൻറിലേറ്ററിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിൽ തുടരുന്ന കേഡലിെൻറ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story