Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2020 2:44 AM GMT Updated On
date_range 3 Jun 2020 7:01 AM GMTകോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന 26കാരി മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി കോഴിക്കോട്ട് മരിച്ചു. ദുബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എടപ്പാൾ സ്വദേശിനി ഷബ്നാസാണ് മരിച്ചത്. 26 വയസായിരുന്നു. മേയ് 20നാണ് ഇവർ ദുബൈയിൽനിന്ന് കേരളത്തിലെത്തിയത്. അർബുദ രോഗിയായ ഇവർ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനക്കായി ഇവരുടെ സ്രവ സാമ്പിളുകൾ അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story