Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:40 AMUpdated On
date_range 11 April 2022 5:40 AMപൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം... പരാതി പറയാം...
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കുന്നതിനുള്ള 'റിങ് റോഡ്' ഫോൺ ഇൻ പരിപാടി 12ന് ചൊവ്വാഴ്ച നടക്കും. വൈകിട്ട് അഞ്ച് മുതൽ ആറു വരെ ആണ് വിളിക്കേണ്ടത്. വിളിക്കേണ്ട നമ്പർ: 18004257771

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story