Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭവന നിർമാണ ബോർഡ്...

ഭവന നിർമാണ ബോർഡ് പദ്ധതികൾക്ക് അപേക്ഷിക്കാം

text_fields
bookmark_border
ഭവന നിർമാണ ബോർഡ് പദ്ധതികൾക്ക് അപേക്ഷിക്കാം
cancel

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിൽ കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ദുർബലർക്ക്/ താഴ്ന്ന വരുമാനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതി, ഇടത്തരം വരുമാനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ലോൺ ലിങ്കിഡ് സബ്സിഡി സ്കീം, സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന വായ്പ പദ്ധതി എന്നിവക്കായി www.kshb.kerala.gov.in മുഖേന ജൂലൈ 31 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housing board projects
News Summary - Can apply for housing board projects
Next Story