Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രചാരണത്തിനിടെ...

പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
cancel

ച​വ​റ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ര്‍ഥി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ​റ​മ്പി​മു​ക്ക് വാ​ര്‍ഡി​ലെ ബി.​ജെ.​പി സ്ഥാ​നാ​ര്‍ഥി പ​ന്മ​ന വ​ട​ക്കും​ത​ല നെ​ല്ലി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വി​ശ്വ​നാ​ഥ​നാ​ണ് (60) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

പ​ന്മ​ന കൊ​ല്ല​ശ്ശേ​രി ജ​ങ്ഷ​നി​ൽ പ്ര​വ​ര്‍ത്ത​ക​ര്‍ക്കൊ​പ്പം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​െ​ച്ച​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: സ​തീ​ദേ​വി. മ​ക്ക​ള്‍: വി​പി​ന്‍കു​മാ​ര്‍, ബി​ജി, വി​നു​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: ആ​ര്യ, ര​തീ​ഷ്. സ്ഥാ​നാ​ർ​ഥി മ​രി​ച്ച വി​വ​രം ജി​ല്ല വ​ര​ണാ​ധി​കാ​രി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്​ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ​തീ​രു​മാ​നം ക​മീ​ഷ​നാ​ണ് എ​ടു​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - candidate collapsed and died
Next Story