Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2018 12:31 PM GMT Updated On
date_range 10 May 2019 7:00 AM GMTപെരിന്തൽമണ്ണയിൽ യുവാവ് കാറിടിച്ച് മരിച്ചു
text_fieldsbookmark_border
മലപ്പുറം: പെരിന്തൽമണ്ണയിൽ യുവാവ് കാറിടിച്ച് മരിച്ചു. പെരിന്തൽമണ്ണ താഴെക്കോട് കാപ്പുപറമ്പ് ചേങ്ങോടൻ സലീം(43) ആണ് മരിച്ചത്. താഴെക്കോട് വെച്ചായിരുന്നു അപകടം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story