Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2020 9:47 AM IST Updated On
date_range 18 July 2020 3:20 PM ISTകാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
text_fieldsbookmark_border
ഹരിപ്പാട്: കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുമരപുരം താമല്ലാക്കൽ ഉത്തമെൻറ മകൻ അനീഷാണ് (25) മരിച്ചത്. ദേശീയ പാതയിൽ കുമാരപുരം നാരകത്ര ജംഗ്ഷന് വടക്ക് വെള്ളിയാഴ്ച പുലർച്ചെ 3 .30 നായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story