Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 9:29 AM GMT Updated On
date_range 19 Dec 2018 8:59 PM GMTതിരുവനന്തപുരത്ത് കാർ മറിഞ്ഞ് യുവാവ് മരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പള്ളിപ്പുറത്ത് നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം രാമൻകുളങ്ങര സ്വദേശി ജിഷ്ണു(20) ആണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story