Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2019 5:07 AM GMT Updated On
date_range 23 Jun 2019 2:59 AM GMTദേശീയ പാതയിൽ കാറിന് തീപിടിച്ചു: കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsbookmark_border
തൃശൂർ: തൃശൂർ -പാലക്കാട് ദേശീയപാത കുതിരാനിൽ കാറിന് തീപിടിച്ചു. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് ഒരു കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഫയർഫോഴ്സ് എത്തി തീയണച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story