Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർട്ടൂണിസ്റ്റ് ഗമൽ...

കാർട്ടൂണിസ്റ്റ് ഗമൽ റിയാസ് നിര്യാതനായി

text_fields
bookmark_border
Cartoonist Gamal Riaz
cancel

ഉദുമ: പ്രശസ്ത കാർട്ടൂണിസ്റ്റും ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ചിത്രകല അധ്യാപകനുമായിരുന്ന മുല്ലച്ചേരിയിലെ കെ.എ. ഗഫൂറിന്‍റെ മകൻ ഗമൽ റിയാസ് (53) നിര്യാതനായി.

ചിത്രകാരനും കാർട്ടൂണിസ്റ്റുമായ റിയാസ് ഷാർജയിൽ ഗൾഫ് ടുഡേ പത്രത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്നു.

ചെർക്കളം പൊടിപ്പളളം ബിലാൽ മസ്ജിദിന് സമീപം ബംബ്രാണി നഗറിലാണ് താമസം. മാതാവ്: മൈമൂന. ഭാര്യ: ഷഹനാസ്, മകൾ: നേഹ ഗമൽ, സഹോദരി: ആയിഷത്ത് ഷാലിന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CartoonistObituary NewsGamal Riaz
News Summary - Cartoonist Gamal Riaz passed away
Next Story