Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 11:48 AM IST Updated On
date_range 23 Jun 2022 12:00 PM ISTവനിത ക്ലർക്കിന്റെ പരാതിയിൽ അഡ്വ. ബി.ആർ.എം ഷെഫീറിനെതിരെ കേസ്
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിയും വക്താവുമായ അഡ്വ. ബി.ആർ.എം ഷെഫീറിനെതിരെ പൊലീസ് കേസെടുത്തു. ഷെഫീറിന്റെ ഓഫീസ് ക്ലര്‍ക്കായിരുന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.
വനിത ക്ലര്‍ക്ക് താന്‍ അറിയാതെ വക്കീല്‍ ഫീസ് വാങ്ങിയെന്നും രേഖകള്‍ കടത്തിയെന്നും ആരോപിച്ച് ഷെഫീർ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയില്‍ ക്ലര്‍ക്കിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ലര്‍ക്ക് ഷെഫീറിനെ പരാതി നല്‍കിയത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു ബി.ആർ.എം. ഷെഫീര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story