Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘർഷത്തിന് ശ്രമിച്ച...

സംഘർഷത്തിന് ശ്രമിച്ച അമ്പതു പേർക്കെതിരെ കേസ്​

text_fields
bookmark_border
സംഘർഷത്തിന് ശ്രമിച്ച അമ്പതു പേർക്കെതിരെ കേസ്​
cancel

കു​മ്പ​ള: അ​ടു​ക്ക​യി​ൽ സം​ഘ​ർ​ഷ​ത്തി​ന് ശ്ര​മി​ച്ച അ​മ്പ​തു പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇ​വി​ടെ​യു​ള്ള ഭ​ജ​ന​മ​ന്ദി​ര​ത്തി​ന് സ​മീ​പം മ​തി​ലി​നോ​ട് ചേ​ർ​ന്ന് ഒ​രു സം​ഘം അ​ന​ധി​കൃ​ത​മാ​യി ഷെ​ഡ് നി​ർ​മി​ക്കു​ന്ന​ത് ഇ​രു​പ​ത്ത​ഞ്ചോ​ളം വ​രു​ന്ന മ​റ്റൊ​രു സം​ഘം ത​ട​യാ​നെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച​ത്.

കു​മ്പ​ള എ​സ്.​ഐ സ​ന്തോ​ഷി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് രം​ഗം ശാ​ന്ത​മാ​ക്കു​ക​യും ഇ​രു​വി​ഭാ​ഗ​ത്തി​ലെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന അ​മ്പ​തോ​ളം പേ​ർ​ക്കെ​തി​രെ സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ത്തി​ന് ശ്ര​മി​ച്ച​തി​ന് സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Caseconflict attempt
News Summary - Case against fifty people who tried to cause conflict
Next Story