Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ടെ ബാലവിവാഹം:...

പാലക്കാട്ടെ ബാലവിവാഹം: വരനും മാതാപിതാക്കൾക്കുമെതിരെ കേസ്

text_fields
bookmark_border
Wedding
cancel
camera_alt

(പ്രതീകാത്മക ചിത്രം)

ചെ​ർ​പ്പു​ള​ശ്ശേ​രി: തൂ​ത​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ര​നെ​തി​രെ​യും പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ​യും ബാ​ല​വി​വാ​ഹ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ചെ​ർ​പ്പു​ള​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു.

തൂ​ത ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ ബാ​ല​വി​വാ​ഹം ന​ട​ന്ന​താ​യു​ള്ള വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി പൊ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

ജൂ​ൺ 29ന് ​വി​വാ​ഹം ന​ട​ന്നെ​ന്നും പ്രാ​യ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child marriage
News Summary - Case against groom and parents in Palakkad child marriage
Next Story