Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2024 5:01 PM IST Updated On
date_range 26 Nov 2024 5:01 PM ISTലൈംഗികച്ചുവയോടെ സംസാരിച്ചു -നടിയുടെ പരാതിയിൽ മണിയൻപിള്ള രാജുവിനെതിരെ കേസ്
text_fieldsbookmark_border
കൊച്ചി: ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ കേസ്. കാറിൽവെച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി.
2009ൽ കുട്ടിക്കാനത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവമെന്നും നടന്‍റെ പെരുമാറ്റം മാനഹാനിയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
ഇ-മെയിലിലൂടെ ഇന്നലെയാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story