Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്​ത്രീയെ...

കന്യാസ്​ത്രീയെ അപമാനിച്ചു: പി.സി. ജോർജിനെതിരെ കേസ്​

text_fields
bookmark_border
കന്യാസ്​ത്രീയെ അപമാനിച്ചു: പി.സി. ജോർജിനെതിരെ കേസ്​
cancel

കോട്ടയം: ബിഷപിനെതിരെ പരാതി നൽകിയ കന്യാസ്​ത്രീയെ അപമാനിച്ച്​ സംസാരിച്ചതിന്​ പി.സി. ജോർജ്ജ്​ എം.​എൽ.എക്കെതിരെ കോട്ടയം കുറവിലങ്ങാട്​ പൊലീസ്​ കേസെടുത്തു. സ്​ത്രീത്വത്തെ അപമാനിച്ചതിനാണ്​ കേസ്​. കന്യാസ്​ത്രീയുടെ ക​ുടുംബം നൽകിയ പരാതിയിലാണ്​ കേസെടുത്തത്​.

വാർത്താസമ്മേളനത്തിലാണ്​ പി.സി. ജോർജ്ജ്​ കന്യാസ്​ത്രീയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയത്​. ഇത്​ വിവാദമായപ്പോർ ത​​​​െൻറ പരാമർശത്തിലെ ചില പദങ്ങൾ പിൻവലിക്കുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ മറ്റ്​ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നാണ്​ അദ്ദേഹം വ്യക്തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgekerala newsnunmalayalam newsassaulting woman
News Summary - case against pc george -kerala news
Next Story