Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ‌് മാർഗനിർദേശ...

കോവിഡ‌് മാർഗനിർദേശ ലംഘനം:  എട്ട‌് ആർ.എസ‌്.എസ് പ്രവർത്തകർക്കെതിരെ കേസ‌് 

text_fields
bookmark_border
കോവിഡ‌് മാർഗനിർദേശ ലംഘനം:  എട്ട‌് ആർ.എസ‌്.എസ് പ്രവർത്തകർക്കെതിരെ കേസ‌് 
cancel

മാ​ഹി:  കോ​വി​ഡ‌് മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച​തി​ന് എ​ട്ട‌് ആ​ർ.​എ​സ‌്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പ​ള്ളൂ​ർ പൊ​ലീ​സ‌് കേ​സെ​ടു​ത്തു. ക​രീ​ക്കു​ന്നു​മ്മ​ൽ സു​നി​ൽ, ഈ​സ‌്റ്റ‌് പ​ള്ളൂ​ർ ഒ​ത​യോ​ത്ത‌് പൊ​യി​ൽ ര​ജീ​ഷ‌്, ന്യൂ​മാ​ഹി പെ​രു​മു​ണ്ടേ​രി മ​ഠ​ത്തി​ൽ ഹൗ​സി​ൽ മ​ൾ​ട്ടി പ്ര​ജി എ​ന്ന പ്ര​ജീ​ഷ്, ഈ​സ‌്റ്റ‌് പ​ള്ളൂ​രി​ലെ കാ​ട്ടി​ൽ പു​ഷ‌്പ​ൻ, പ​ള്ളൂ​ർ ദു​ർ​ഗാ​ല​യ​ത്തി​ൽ ദ​യാ​ന​ന്ദ​ൻ, പ​ന്ത​ക്ക​ലി​ലെ കു​ഞ്ഞി​പ്പ​റ​മ്പ​ത്ത‌് അ​ജേ​ഷ‌്കു​മാ​ർ, പ​ള്ളൂ​ർ പൂ​വ​ച്ചേ​രി പി.​വി. പ്രേ​മ​ൻ എ​ന്ന ന​മ​സ‌്തേ പ്രേ​മ​ൻ, മാ​ഹി പൂ​ഴി​ത്ത​ല തേ​ജ​സി​ൽ എ. ​സു​നി​ൽ എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ത്താ​ണ‌് കേ​സ‌്.

പ​ള്ളൂ​ർ പൂ​ശാ​രി കോ​വി​ലി​ലെ വി​ജി​ത്തി‍‍​െൻറ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​വ​രു​ൾ​പ്പെ​ടെ കു​റെ പേ​ർ  പ​ങ്കെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. പ​ക​ർ​ച്ച​വ്യാ​ധി നി​രോ​ധ​ന നി​യ​മ​മ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ‌് കേ​സ‌്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newsmalayalam newscovid 19
News Summary - Case against rss workers-Kerala news
Next Story