Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാം ക്ലാസ്...

മൂന്നാം ക്ലാസ് വിദ്യാർഥിയെ മർദിച്ച അധ്യാപികക്കെതിരെ കേസ്

text_fields
bookmark_border
മൂന്നാം ക്ലാസ് വിദ്യാർഥിയെ മർദിച്ച അധ്യാപികക്കെതിരെ കേസ്
cancel

തിരുവല്ല: മൂന്നാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു. പരുമല കോട്ടയ്ക്ക മാലി സ്വദേശിയായ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പരുമല സെമിനാരി എൽ.പി സ്കൂളിലെ താൽക്കാലിക അധ്യാപികയായ മണിയമ്മയ്ക്കെതിരെയാണ് കേസെടുത്തത്.

കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കുട്ടിയെ സ്കൂളിൽനിന്നും തിരികെ വിളിക്കാനായി മുത്തച്ഛൻ എത്തുമ്പോൾ മുളങ്കമ്പ് ഉപയോഗിച്ച് അധ്യാപിക കുട്ടിയുടെ കൈയിലും കാലിലുമായി അടിക്കുന്നത് കണ്ടിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentteacher
News Summary - case against the teacher who beat up the third class student
Next Story