Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2020 4:55 AM GMT Updated On
date_range 13 May 2020 4:56 AM GMTപെൺമക്കളെ ഉപേക്ഷിച്ച് പോയ വീട്ടമ്മക്കെതിരെ കേസ്
text_fieldsbookmark_border
എരുമപ്പെട്ടി: പെൺമക്കളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയെ പോലീസ് കണ്ടെത്തി കേസെടുത്തു. 31കാരിയായ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് നൽകിയ പരാതിയെ തുടർന്നാണ് എരുമപ്പെട്ടി പൊലീസ് വീട്ടമ്മയെ അന്വേഷിച്ച് കണ്ടുപിടിച്ചത്.
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെ മാതാവായ സ്ത്രീക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story